എസ്.വൈ.എസ് ദേശീയ സമിതിയെ പ്രഖ്യാപിച്ചു

0

ബംഗളൂരു: എസ്.വൈ.എസ് ദേശീയ സമിതിയെ പ്രഖ്യാപിച്ചു. ചീഫ് പാട്രണ്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രസിഡന്റ് മൗലാനാ മുഫ്തി ഖലീല്‍ അഹമ്മദ് ഹൈദരാബാദ്, വൈസ് പ്രസിഡന്റുമാര്‍: ഹാഫിസ് റാഷിദ് അഹ്മദ് ചൗധരി ഡല്‍ഹി, അബ്്ദുല്‍ ഖുദ്ദൂസ് മുരുഗോം ആസാം, ഡോക്്ടര്‍ മുനീറുദ്ദീന്‍ അഹ്മദ് ബീഹാര്‍, വലിയ്യുദ്ധീന്‍ അഹ്മദ് പശ്ചിമബംഗാള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍, ജോ.സെക്രട്ടറിമാര്‍: ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഹംദുല്ല സഈദ് ലക്ഷദ്വീപ്, നവാസുല്‍ ഹഖ് ബാര്‍പെട്ട, ട്രഷറര്‍ ഖാരിഅ് മുഹമ്മദ് ഖമറുദ്ദീന്‍ ബീഹാര്‍, മെമ്പര്‍മാര്‍: ഹാജി കെ.മമ്മദ് ഫൈസി, എഞ്ചിനിയര്‍ മുംതാസുദ്ദീന്‍ അഹ്മദ്, അബ്്ദുല്ല ഖുറശി അല്‍ അസ്്ഹരി ആന്ധ്രപ്രദേശ്, അബ്്ദുല്‍ ഗഫൂര്‍ ഖാസിമി, സയ്യിദ് ജഅ്ഫര്‍ നവാസ്, മെട്രോമുഹമ്മദ് ഹാജി. പ്രൊ. കെ.ആലിക്കുട്ടി മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ സമിതിയുടെ പ്രഖ്യാപനം നടത്തി. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും അഹ്മദ് തേര്‍ളായി നന്ദിയും പറഞ്ഞു.

Share.