മുസ്തഫല്‍ ഫൈസിയെ എസ്.വൈ.എസ് സ്ഥാനത്തുനിന്ന് നീക്കി

0

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പണ്ഡിതന്‍മാരുടെയും നിലപാടിനെതിരെയായി പ്രസ്താവന നടത്തിയ എസ്.വൈ.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.പി മുസ്തഫല്‍ ഫൈസിയെ അദ്ദേഹം വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.

Share.