എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ നവംബര്‍ രണ്ടിന്

0

കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കൗണ്‍സില്‍ യോഗം നവംബര്‍ രണ്ടിന് വൈകിട്ട് മൂന്നിന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ അറിയിച്ചു.

Share.