കോഴിക്കോട് ജില്ലാ കമ്മിറ്റി: മഹ്മൂദ് സഅദി പ്രസിഡന്റ്, നാസര്‍ ഫൈസി ജന. സെക്രട്ടറി

0

കോഴിക്കോട്: സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റായി സി.എച്ച് മഹ്മൂദ് സഅദിയെയും ജനറല്‍ സെക്രട്ടറിയായി നാസര്‍ ഫൈസി കൂടത്തായിയെയും ട്രഷററായി കെ.പി കോയയെയും വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ടി.പി.സി തങ്ങള്‍ മലയമ്മ, അബൂബക്കര്‍ ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, മജീദ് ദാരിമി ചളിക്കോട്(വൈസ് പ്രസി), സലാം ഫൈസി മുക്കം, അഷ്‌റഫ് ബാഖവി ചാലിയം, സയ്യിദ് അലി തങ്ങള്‍ പാലേരി, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍ (ജോ. സെക്ര), മുഹമ്മദ് പടിഞ്ഞാറത്തറ, ഉമ്മര്‍ ബാഖവി തിരുവമ്പാടി, മുഹമ്മദ് പടിഞ്ഞാറത്തറ, ഉമ്മര്‍ ബാഖവി തിരുവമ്പാടി, എ.ടി മുഹമ്മദ് മാസ്റ്റര്‍, എ.കെ അഹമ്മദ് കുട്ടി ഹാജി (ഓര്‍ഗ. സെക്ര).
യോഗം ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. മുസ്തഫ മുണ്ടുപാറ, ആര്‍.വി കുട്ടിഹസന്‍ ദാരിമി, അബ്ദുല്ല മുസ്‌ലിയാര്‍ കൂനഞ്ചേരി, അഷ്‌റഫ് ബാഖവി ചാലിയം, കെ.പി കോയ സംസാരിച്ചു. റിട്ടേണിങ് ഓഫിസര്‍ അഹമ്മദ് തെര്‍ളായി കൗണ്‍സില്‍ നിയന്ത്രിച്ചു. നാസര്‍ ഫൈസി കൂടത്തായി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.

Share.