ഹാജിമാർക്ക് മക്കയില്‍ എസ്.വൈ.എസ് സ്വീകരണം നൽകി

0
മക്ക: എസ് വൈ എസ് ഹജ്ജ് സൈല്ലിനു കീഴിൽ ഹജ്ജിനെത്തിയ ഹാജിമാർക്ക് സ്വീകരണം നൽകി       മക്കയിലെത്തിയ സംഘതിന്ന് മക്കയിലെ എസ് വൈ എസ് , എസ് കെ ഐ സി, കെ എം സി സി പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഊഷ്മള സ്വീകരണംനൽകിയത്. മുസ്വല്ല, തസ്ബീഹ് മാല, സംസം കാരക്ക, അടങ്ങുന്നകിറ്റ് നൽകിയാണ് സ്വീകരിച്ചത്.
അബ്ദുസമദ് പൂക്കോട്ടൂർ സിഎംകുട്ടി സഖാഫി, ലത്തീഫ് ഫൈസി കെ കെ എസ് തങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം.
സ്വീകരണത്തിന് പൊൻമള കരീംബാഖവി, പാലോളി മുഹമ്മദലി  അഷ്‌റഫ് മിസ്ബാഹി, സൈനുദ്ധീൻ അൻവരി, ഹംസ ഹാജി മണ്ണാർമല റഷീദ്ഫൈസി വട്ടത്തൂർ, കുഞ്ഞിമോൻ കാക്കിയ മുജീബ് പൂകോട്ടൂർ, ഉമ്മർ ഫിസി, സലാംകൂട്ടീരി ശരീഫ് കരുവാരകുണ്ട്, സമീർ, ഇർഷാദ് വാഫി, മുനീർ  ഫൈസി ശിഹാബ് ഫൈസി, തുടങ്ങിയ നൂറുകണക്കിന് പ്രവർത്തകർ പങ്കടുത്തു.
Share.