വഹാബിസം; പരിണാമങ്ങളുടെ വർത്തമാനം സുന്നി ആദർശ സമ്മേളനം

0

വഹാബിസം; പരിണാമങ്ങളുടെ വർത്തമാനം സുന്നി ആദർശ സമ്മേളനം

October 25 – Calicut Town Hall

അധ്യക്ഷത: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍
ഉല്‍ഘാടനം: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചെയ്യും. മുഖ്യ പ്രഭാഷണം: സമസ്ത ജന.സിക്രട്ടറി പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാര്‍

വിഷയാവതരണങ്ങള്‍:
എം.ടി.അബൂബക്കര്‍ ദാരിമി (ഇസ്ലാമിലെ ഏകദൈവ വിശ്വാസം)
മുസ്തഫ അഷ്‌റഫി കക്കുപ്പടി (മുജാഹിദ് തൗഹീദ്: 1921, 2001, 2007, 2012, 2018)
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ( നവോത്ഥാനം: അവകാശികളും വാദികളും)
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്(സ്ത്രീ പള്ളി പ്രവേശം)
അലവി ദാരിമി കുഴിമണ്ണ (വൈരുദ്ധ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ )

Share.