സമ്മേളന പ്രചരണാർത്ഥം ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

0

എസ് .വൈ.എസ് . 60-ആം വാർഷിക സമ്മേളന പ്രചരണാർത്ഥം കാഞ്ഞങ്ങാട് മുനിസിപ്പൽ എസ് . വൈ.എസ്. കമ്മിറ്റി സംഘടിപ്പിച്ച ചിത്ര രചനാ മത്സരം കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന സെക്രട്ടറി പി.കെ.അബ്ദുല്ലകുഞ്ഞി ഉദ്ഘാടനം ചെയ്തു.

4

2

 

3

 

1

Share.