എസ്.വൈ.എസ് ജില്ലാ പ്രചരണം കാസര്‍കോട്

0

കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദീതൈ്വബയില്‍ വെച്ച് നടക്കുന്ന സുന്നി യുവജന സംഘം 60-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ പ്രചരണ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ പ്രചരണ സമ്മേളനം ജനുവരി 9 -ന് കാസര്‍കോട് വെച്ച് നടക്കും.

ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിച്ചു. എം.എ. ഖാസിം മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. കണ്‍വീനര്‍ ഇബ്‌റാഹിം ഫൈസി ജെഡിയാര്‍ സ്വാഗതം പറഞ്ഞു. അഹ്ദു റഹ്മാന്‍ മാസ്റ്റര്‍ കുന്നുങ്കൈ, താജുദ്ദീന്‍ ചെമ്പരിക്ക, അബൂബക്കര്‍ സായൂദ് നിസാമി, എം.എ. ഖലീല്‍, റശീദ് ബെളിഞ്ചം സംസാരിച്ചു.

Share.