എസ് വൈ എസ് കാസര്‍ഗോഡ് ജില്ല തൈ്വയ്ബ സ്‌പെഷല്‍മീറ്റ് 24ന് വിദ്യാനഗറില്‍

0

കാസര്‍ഗോഡ:് ‘പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്’ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാ എസ് വൈ എസ്. സ്‌പെഷല്‍ മീറ്റ് 24ന് വെള്ളിയാഴ്ച 3 മണിക്ക് വിദ്യാനഗര്‍ സ്വാഗതസംഘം കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. പരിപാടിയില്‍ എസ് വൈ എസ് മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, ജില്ലാ കൗണ്‍സിലര്‍, പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറി, ട്രഷറര്‍, ഫീല്‍ഡ് ഓഫിസര്‍മാര്‍, പ്രചരണ സമിതി അംഗങ്ങല്‍ എന്നിവര്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് എം. എ. ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ്‌ഫൈസി പുത്തിഗെ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം ഹാജി, കണ്‍വീനര്‍ ഇബ്രാഹീം ഫൈസി ജെഡിയാര്‍ അഭ്യര്‍ത്ഥിച്ച.

Share.