പൈതൃക യാത്രക്ക് മലയോര മേഖലയില്‍ ഉജ്വല വരവേല്‍പ്

0

കല്‍പറ്റ: എസ്.വൈ.എസ് സംസ്ഥാന ജന: സെക്ര’റി പ്രൊഫ.കെ. ആലിക്കു’ി മുസ് ലിയാര്‍ നയിക്കു പൈതൃക സന്ദേശ യാത്രക്ക് ഉജ്വല വരവേല്‍പ്. മലയോര മേഖലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ എടക്കരയിലേക്ക് ജാഥാ നായകനെ നിലമ്പൂരില്‍ നിും പൈതൃക യൂണിഫോം ധരിച്ച എസ്.വൈ.എസ് ആമില, എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകരുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ മലയോര മേഖലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ എടക്കരയിലേക്ക് ആനയിച്ചു കൊണ്ടുപോയി. എടക്കരയില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അടുത്ത സ്വീകരണ കേന്ദ്രമായ തമിഴ്‌നാട് നീലഗിരി ജില്ലയിലെ ദേവര്‍ശോലയിലേക്ക് ജാഥാ നായകനെ നീലഗിരി സമസ്ത നേതാക്കള്‍ ആനയിച്ചു കൊണ്ടുപോയി. ദേവര്‍ശോലയില്‍ …. ഉദ്ഘാടനം ചെയ്തു. കേരള അതിര്‍ഥിയായ പാ’വയലില്‍ സമസ്ത വയനാട് ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി, എസ്.എം.എഫ് ജില്ലാ നേതാക്കള്‍ സിഹിതരായിരുു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ സ്വീകരണ കേന്ദ്രമായ സുല്‍ത്താന്‍ ബത്തേരിയിലേക്ക് ആനയിച്ചു കൊണ്ടുപോയി റോഡിന്റെ ഇരുവശങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ നിരവധി സ്ഥലങ്ങളില്‍ ജാഥാ നായകനെ അഭിവാദ്യമര്‍പ്പിച്ചു. തലപ്പുഴ, തരുവണ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം വയനാട് ജില്ലയുടെ ഭരണസിരാ കേന്ദ്രമായ കല്‍പറ്റയിലെത്തിയപ്പോള്‍ ജാഥാ നായകനെ കാണുവാന്‍ റോഡിന്റെ ഇരുവശങ്ങളിലായി ആബാലവൃന്ദം ജനങ്ങള്‍ തടിച്ചുകൂടിയിരുു. കല്‍പറ്റയിലെ സ്വീകരണ സമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി അലി ഉദ്ഘാടനം ചെയ്തു. ജാഥയുടെ അദ്യാവസാനം വരെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികള്‍ അനുഗമിച്ചിരുു. കല്‍പറ്റയിലെ സ്വീകരണത്തിന് ശേഷം കോഴിക്കോട് ജില്ലാ അതര്‍ഥിയായ അടിവാരത്ത് സ്വൂഫീവര്യനും സമസ്ത കേന്ദ്ര മുശാവറാ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ജാഥാ നായകനെ ഷാളണിയിച്ച് സ്വീകരിച്ചു. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.എം.എഫ് ജില്ലാ ഭാവാഹകള്‍ സിഹിതരായിരുു. അടിവാരത്തിലെ സ്വീകരണത്തിനു ശേഷം വൈകുേരം 7ന് പൂനൂരില്‍ സമാപിച്ചു. പ്രത്യേക യൂണിഫോം ധരിച്ച എസ്.വൈ.എസ് ആമില, എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകരുടെ അകമ്പടി യാത്രയുടെ ശ്രദ്ധേയമായിരുു. വിവിധ കേന്ദ്രങ്ങളില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹാജി. കെ. മമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായ്, എ.എം. പരീദ്, കെ.പി. മുഹമ്മദ് കു’ി ഹാജി, കാളാവ് സെയ്തലവി മുസ്‌ലിയാര്‍, അബ്ദുസ്സ്വമദ് പൂക്കോ’ൂര്‍, മുജീബ് ഫൈസി പൂലോട്, സലാം ഫൈസി പേരാല്‍, പി. സുബൈര്‍, ഇ.പി മുഹമ്മദലി, കു’ി ഹസന്‍ ദാരിമി പ്രസംഗിച്ചു. ജാഥ ഇ് ഉച്ചക്ക് 2ന് പുതിയങ്ങാടിയില്‍ സമാരംഭം കുറിച്ച് 3ന് കൊയിലാണ്ടി, 4ന് വടകര, 5ന് നാദാപുരം, 7ന് കുറ്റിയാടിയില്‍ സമാപിക്കും.

Share.